എന്താണ് ഉത്തരാധുനികത .....? നിയതമായ സ്വഭാവമില്ലെങ്കിലും ആഗോളമനുഷ്യന്റെ നവ്യ ജീവിതാനുഭവങ്ങളുടെ ആകെത്തുകയാണ് ..........ഉത്തരാധുനികത എന്ന സങ്കല്പനം.. .Frederic Jameson-ആഗോളീകരണത്തിന്റെ ഭാഗമായി അതിനെ വിവരിക്കുന്നു........ഴാങ് ഫ്രാന്‍സ്യാ ലോത്യാറിന്റെ വീക്ഷണത്തില്‍ ബൃഹദാഖ്യാനങ്ങളുടെ മരണവും ലഘു ആഖ്യാനങ്ങളുടെ ജനനവും ഉത്തരാധുനികതയുടെ പ്രധാന ഭാവമാണ്.......ബൃഹദാഖ്യാനങ്ങളോടുളവായ അവിശ്വാസമാണ് ലഘു ആഖ്യാനങ്ങള്‍ ഉളവാകാന്‍ കാരണമായത്....
Monday, 17 October 2011
Sunday, 9 October 2011
Subscribe to:
Comments (Atom)









