അലഞ്ഞന്വേഷിക്കുക ലഭിക്കപ്പെടാതിരിക്കില്ല....
എല്ലാക്കാര്യങ്ങളും പിന്നീടാകാം
എന്നു മാറ്റി വയ്ക്കുന്ന
അലസത നിന്നെ നാശത്തിലെത്തിക്കും......
തന്നാല്‍ഇപ്പോള്‍കഴിയുന്നവ ഇപ്പോള്‍ത്തന്നെ ചെയ്യണം
ചെയ്യാനാവാത്തവ ചെയ്യാന്‍
സഹായകമായ വഴികള്‍ തേടണം
അല്ലാത്ത പക്ഷം മനസ്സ്
അലസതയെ പൂകും
എല്ലാക്കാര്യങ്ങളും കൃത്യമായി ചെയ്യുുന്നതാണ്
ഏറെ തിടുക്കത്തില്‍ പൂര്‍ത്തീകരിക്കുന്നതിലും ഭംഗി
എന്നാല്‍ കൃത്യ സമയത്താവുന്നതില്‍
അമാന്തം വരുത്തരുത്

