പങ്കു വയ്ക്കാന്‍ മനസ്സുള്ളവര്‍ക്കു വേണ്ടി
ഓർമ്മ ആലസ്യമുണ്ടാക്കുന്നതല്ല അസ്വാരസ്വത്തിന് നിറം നല്കുന്നതാണ് മറവി ആലസ്യം നല്കും സുഖകരമായ ഉറക്കം ഹാ .... സ്വസ്ഥം മനുഷ്യായുസ്സ് ഓർമ്മയ്ക്കും മറവിക്കുമിടയിലെ ഒരു യാത്രയുടെ സമയ ദൂരമാണ്
No comments:
Post a Comment