ആശാ ഭംഗങ്ങളെ കവിതയുടെ അനുപമ ബിംബങ്ങളാക്കിയ കാവ്യ കാരൻ കാലത്തിനൊപ്പം നടന്ന് കാലത്തെ നവീകരിക്കാൻ ശ്രമിച്ച പരിഷ്ക്കർത്താവ് കവിതകൾക്കുള്ളിൽ പ്രണയത്തെ ഒളിപ്പിച്ച ഗായകൻ... ഇങ്ങനെ മലയാള ലോകത്തിന് മറക്കാൻ സാധ്യമാവാത്ത വിധം വ്യക്തിമുദ്ര പതിപ്പിച്ച കവി ഒ.എൻ.വി.കുറുപ്പ്
മർത്ത്യനെപ്പറ്റിയാണല്ലോ
നിന്റെ പാട്ടുകളെങ്കിലും
അമർത്ത്യത കടക്കണ്ണാൽ
നിന്നെയെന്നേ വരിച്ചു പോയ്
എങ്കിലും നീ മരിച്ചെന്ന
സങ്കടം ബാക്കി നില്ക്കവേ
ഉയിർത്തെഴുന്നേറ്റിടാവൂ
നീയീ നാടിന്റെ ഓർമ്മയിൽ....
...................
ഇതാണ് മോഹം .. -
No comments:
Post a Comment