വർണ്ണനാ വിഷയങ്ങൾ അധികമില്ല
ഞാനാണ് വർണ്ണനയ്ക്കുതകുന്ന വിഷയം
എല്ലാക്കാര്യത്തിലും ഞാനാണ് മുൻപന്തിയിൽ
ഞാൻ ആരാണെന്ന് എനിക്കുമറിയില്ല
എങ്കിലും ഞാൻ എന്നതാണ് പ്രധാനം
ഞാൻ എന്ന അവസ്ഥയിലാണ് അഭിമാനം
എനിക്ക് എന്നതിലാണ് സന്താഷം
ഞാനും എനിക്കും എന്നെയുമില്ലെങ്കിൽ
ലോകം തന്നെയില്ലത്രേ .....
..... ...... ...... ....... ...... .....
No comments:
Post a Comment